ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഫോണ്‍ ആണ് Samsung Galaxy S സീരീസ് . ലുക്കിലായാലും വര്‍ക്കിലായാലും നിലവിലെ എതിരാളികളെ ഒക്കെ നിലംപരിശാക്കുന്ന പ്രകടനമാണ് Samsung Galaxy S6,S7 എന്നീ ഫോണുകളില്‍ നമുക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്.
മേല്പറഞ്ഞ ഫോണുകള്‍ക്ക് ശേഷം Samsung വിപണിയില്‍ ഇറക്കാന്‍ പോകുന്ന ഫോണുകളിലെ രാജകുമാരന് ആണ് Samsung Galaxy S8 and Samsung Galaxy S8+. ഈ ഫോണുകളെ കുറിച്ച കൂടുതലായൊന്നും തന്നെ Samsung പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഫോണിനെ കുറിച്ച ഒരു ഏകദേശ ധാരണ തരുന്ന ഒരു ചിത്രം പുറത്തായിട്ടുണ്ട് .അതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് samsung ന്റെ unique ആയ physical buttons Samsung Galaxy S8 നു ഉണ്ടാവില്ല എന്നാണു . രണ്ടു സൈഡും വളഞ്ഞ രീതിയില്‍ അതിരില്ല സ്ക്രീന്‍ ശൈലിയില്‍ ആണ് ഫോണിന്റെ ഡിസൈന്‍ .
www.kertech.blogspot.in
ഇപ്പോള്‍ കിട്ടിയ വിവരം അനുസരിച് ഈ വര്‍ഷം ഏപ്രില്‍ 10 ആം തിയതി മുതല്‍ ഫോണ്‍ pre book ചെയ്യാന്‍ ഉള്ള നടപടികള്‍ ആരംഭിക്കും എന്നാണ് . അത് റിലീസ് ചെയ്താല്‍ ഇതിനെ മറികടക്കണമെങ്കില്‍ samsung തന്നെ അടുത്ത ഫോണും ഇറക്കേണ്ടി വരും.എങ്ങനെയോക്കെയായാലും വമ്പന്‍ പ്രതീക്ഷയിലാണ് ആരാധകര്‍ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ